Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയുടെ മുന്നിൽവെച്ച് പെൺകുട്ടി കുളത്തിൽ വീണു മരിച്ചു; ​റു​ബീ​ന വീണത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ൽ

അമ്മയുടെ മുന്നിൽവെച്ച് പെൺകുട്ടി കുളത്തിൽ വീണു മരിച്ചു; ​റു​ബീ​ന വീണത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയുടെ മു​ന്നി​ൽ​വെ​ച്ച് പെ​ൺ​കു​ട്ടി കാ​ൽ​വ​ഴു​തി കു​ള​ത്തി​ൽ വീ​ണ്​ മ​രി​ച്ചു. ചാ​ത്ത​മ്പ​റ കി​ഴ​ക്കേ​കോ​ട്ടൂ​ർ വീ​ട്ടി​ൽ ഇ​ക്‌ബാ​ൽ-​സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റു​ബീ​ന​യാ​ണ് (15) മ​രി​ച്ച​ത്. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ലാ​ണ്​ വീ​ണ​ത്. മാ​താ​വി​​ന്റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ കു​ട്ടി​യെ ക​ര​ക്കെ​ത്തി​ച്ച്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്​​ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​രി: ആ​മി​ന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP