Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ദേശീയപാതയിൽ കണ്ടൈനർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; മരിച്ചത് കോണിക്കഴി സ്വദേശി തോംസൺ; കണ്ടൈനർ ലോറി പൊലീസ് പിടിച്ചെടുത്തു

മറുനാടൻ ഡെസ്‌ക്‌

പാലക്കാട: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോണിക്കഴി പുത്തൻപറമ്പിൽ ജേക്കബ് ജോണിന്റെ മകൻ തോംസൺ പി.ജെ.(29) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30ന് മാപ്പിള സ്‌കൂൾ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തു വച്ചായിരുന്നു അപകടം.

തോംസൺ ഇടക്കുർശിയിൽ നിന്നും വരികയായിരുന്നു. കണ്ടെയ്‌നർ ലോറി കോഴിക്കോട് ഭാഗത്തേക്ക് പോകുകയിരുന്നു. കണ്ടെയ്‌നർ ലോറി മണ്ണാർക്കാട് എംഇഎസ് കോളജ് പരിസരത്തു നിന്നും പൊലീസ് പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP