Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോ-റോ ജങ്കാർ സർവീസ് വിവാദത്തിൽ മാപ്പ് പറയാതെ വിടില്ല; കൊച്ചി മേയർ സൗമിനി ജെയ്‌നിനെ പൂട്ടിയിട്ടു; ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിക്കിടെ മേയർക്ക് ദേഹാസ്വാസ്ഥ്യവും

റോ-റോ ജങ്കാർ സർവീസ് വിവാദത്തിൽ മാപ്പ് പറയാതെ വിടില്ല; കൊച്ചി മേയർ സൗമിനി ജെയ്‌നിനെ പൂട്ടിയിട്ടു; ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിക്കിടെ മേയർക്ക് ദേഹാസ്വാസ്ഥ്യവും

മറുനാടൻ മലയാളി ബ്യൂറോ

 

കൊച്ചി: കൊച്ചി നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും. മേയർ സൗമിനി ജയിനെ പ്രതിപക്ഷാഗംങ്ങൾ് പൂട്ടിയിട്ടു. റോ റോ വിഷയത്തിൽ മാപ്പ് പറയാതെ പുറത്തുപോകാൻ് അനുവദിക്കില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസെത്തിയാണ് മേയറെ മോചിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർ്ന്ന് സൗമിനി ജെയിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട് കൊച്ചി-വൈപ്പിന് റോ-റോ ജങ്കാർ സർവീസിന് ലൈസന്‌സ് ലഭിക്കും മുമ്പ് നഗരസഭ സർവീസ് നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയും മേയറും എംപിയും എംഎല്എമാരും ഉള്‌പ്പെടെയുള്ളവർ് ആദ്യയാത്ര നടത്തിയാണ് റോറോ സർവീസ് ഉദ്ഘാടനം ചെയ്തത്. വിദഗ്ധ പരിശോധന നടത്തി ലൈസൻ്‌സ് ലഭിക്കാത്ത ജങ്കാര് സർവീസിൽ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ കയറ്റിയത് ഗുരുതര സുരക്ഷാ പിഴവായാണ് വിലയിരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP