Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കപ്പൽ സർവീസ് നടത്തുക സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ച്; യാത്രക്കാർ ആർടിപിസിആർ എടുത്തിരിക്കണം; കോവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ലക്ഷദ്വീപ്

കപ്പൽ സർവീസ് നടത്തുക സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ച്; യാത്രക്കാർ ആർടിപിസിആർ എടുത്തിരിക്കണം; കോവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ലക്ഷദ്വീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ചായിരിക്കും കപ്പൽ സർവിസുകൾ. കപ്പലിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ആർ.ടി പി.സി.ആർ പരിശോധന നടത്തിയിരിക്കണം. യാത്രക്കാരൻ കോവിഡ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന അതത് ദ്വീപുകളിലെ ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ മാത്രമായിരിക്കും യാത്ര അനുവദിക്കുക.

ഒമ്പതാം ക്ലാസ് വരെയുള്ള മദ്‌റസ, ഇസ്‌ലാമിക് നഴ്‌സറികൾ, എൽ.കെ.ജി, യു.കെ.ജി ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയുടെ ക്ലാസുകൾ നിർത്തിവെക്കാനും കലക്ടർ എസ്. അസ്‌കർ അലി ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും നല്ലൊരു വിഭാഗം മടങ്ങിയെത്തിയിട്ടില്ല. പരോൾ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ചിലർ കോടതിയെയും സമീപിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP