Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് ഇനിമുതൽ ഒമാൻ എയറിന്റെ വിമാനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് ഇനിമുതൽ ഒമാൻ എയറിന്റെ വിമാനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസി മലയാളികൾക്ക് ഇനിമുതൽ ഒമാൻ എയറിന്റെ വിമാനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം നോർക്ക റൂട്സ്, ഒമാൻ എയർ അധികൃതർ കൈമാറിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP