Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

എല്ലാവർക്കും മണ്ണെണ്ണ; നീല, വെള്ള കാർഡുകാർക്ക് സ്‌പെഷൽ അരി ഇല്ല; മാർച്ച് മാസത്തെ റേഷൻ വിതരണം ഇങ്ങനെ

എല്ലാവർക്കും മണ്ണെണ്ണ; നീല, വെള്ള കാർഡുകാർക്ക് സ്‌പെഷൽ അരി ഇല്ല; മാർച്ച് മാസത്തെ റേഷൻ വിതരണം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നീല, വെള്ള റേഷൻ കാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌പെഷൽ അരി ഈ മാസം ഇല്ല. മാർച്ച് മാസത്തെ റേഷൻ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പിൽ മുൻഗണനേതര വിഭാഗക്കാർക്ക് സ്‌പെഷൽ അരിയുടെ കാര്യം പരാമർശിക്കുന്നില്ല.

നീല കാർഡിലെ (എൻപിഎസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാർഡിന് (എൻപിഎൻഎസ് ) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാർഡ് ഉടമകൾക്കും അര ലീറ്റർ മണ്ണെണ്ണ ലഭിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP