Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഴ്‌സിങ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്ക് എതിരെ കേസ്; ബംഗളുരിവിലെ പീഡനത്തിൽ കേസ് രാജാക്കാട് സ്വദേശികൾക്കെതിരെ

നഴ്‌സിങ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്ക് എതിരെ കേസ്; ബംഗളുരിവിലെ പീഡനത്തിൽ കേസ് രാജാക്കാട് സ്വദേശികൾക്കെതിരെ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: നഴ്‌സിങ് വിദ്യാർത്ഥിനികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 യുവാക്കൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജാക്കാട്, മാവേലിക്കര സ്വദേശികൾക്ക് എതിരെയാണ് കേസ്. ബെംഗളൂരുവിൽ നഴ്‌സിങ് കോളജിൽ പഠിക്കുകയായിരുന്ന യുവതികളെയാണ് കോളജിനു സമീപം ജോലി ചെയ്തിരുന്ന യുവാക്കൾ ചൂഷണം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP