Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദോഷങ്ങൾ മാറ്റാൻ പതിനാലുകാരിയെ ബന്ധുക്കൾ എത്തിച്ചത് മന്ത്രവാദിയുടെ അടുത്ത്; പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിനീഷ് ശർമ്മയെ തേടി പൊലീസ്

ദോഷങ്ങൾ മാറ്റാൻ പതിനാലുകാരിയെ ബന്ധുക്കൾ എത്തിച്ചത് മന്ത്രവാദിയുടെ അടുത്ത്; പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിനീഷ് ശർമ്മയെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ മറവിൽ പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജ്യോത്സ്യൻ ഒളിവിൽ. കണ്ണമ്മൂലയിൽ വാടകയ്ക്കു താമസിക്കുന്ന തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ബിനീഷ് ശർമ്മ(48)യ്‌ക്കെതിരേയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.

ദോഷങ്ങൾ മാറ്റാനെന്നു പറഞ്ഞ് ബന്ധുക്കളാണ് പാച്ചല്ലൂർ സ്വദേശിയായ പെൺകുട്ടിയെ ബിനീഷ് ശർമ്മയുടെ കണ്ണമ്മൂലയിലെ വസതിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP