Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ശ്രേയാംസ് കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു; പത്രിക സമർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽജെഡി സംസ്ഥാന അധ്യക്ഷനായ ശ്രേയാംസ്‌കുമാർ നിയമസഭ സെക്രട്ടറിയും വരണാധികാരിയുമായ എസ്.വി. ഉണ്ണികൃഷ്ണനാണ് പത്രിക സമർപ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണം നടത്തിയത്. കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, സി ദിവാകരൻ എന്നിവരും ശ്രേയാംസ്‌കുമാറിന് ഒപ്പമുണ്ടായിരുന്നു. ഒരേസമയം അഞ്ച് പേർക്കു മാത്രമേ ഹാളിലേക്കു പ്രവേശനമുണ്ടായിരുന്നുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP