Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാനലുകളിൽ വാതോരാതെ സംസാരിച്ചിട്ടും പഴി മാത്രം ബാക്കി; രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു

ചാനലുകളിൽ വാതോരാതെ സംസാരിച്ചിട്ടും പഴി മാത്രം ബാക്കി; രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനത്തുനിന്നു ഒഴിയുന്നു. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഓരോരുത്തർക്ക് വേണ്ടി വാദിക്കുമ്പോൾ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നു. വിലക്ക് ലംഘിച്ച പരസ്യപ്രസ്താവനകൾ നടത്തിയവർക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP