Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കോവിഡ് രോഗി; രാജ് മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ. തിരുവനന്തപുരത്ത് വീട്ടിലാണ് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്. ഡൽഹിയിൽനിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കൊവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP