Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജിലെ അക്രമത്തിൽ തന്റെ സ്റ്റാഫില്ല; നിലപാട് ആവർത്തിച്ച് മന്ത്രി ആർ ബിന്ദു; സംഘർഷത്തിൽ നാലു കേസുകളെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി

കോളേജിലെ അക്രമത്തിൽ തന്റെ സ്റ്റാഫില്ല; നിലപാട് ആവർത്തിച്ച് മന്ത്രി ആർ ബിന്ദു; സംഘർഷത്തിൽ നാലു കേസുകളെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാത്മഗാന്ധി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് പ്രവർത്തകയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ തന്റെ സ്റ്റാഫിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു. എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ നാല് കേസുകളെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.

ക്യാംപസുകൾ ജനാധിപത്യപരമായി പ്രവർത്തിക്കണമെന്നണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ക്യാംപസ് വളപ്പിൽ ദളിത് പെൺകുട്ടി അപമാനിക്കപ്പെട്ടതിൽ മന്ത്രി പറയുന്നില്ലെന്നും, പെൺകുട്ടിയെ ആക്രമിച്ച ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ കേസില്ലെന്നു പ്രതിപക്ഷം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP