പൊതുമരാമത്ത് വകുപ്പിൽ 170 കോടിയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ 48 റോഡുകൾക്കും 3 പാലങ്ങൾക്കും 4 കെട്ടിടങ്ങൾക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം ജില്ല
കാട്ടാക്കട നിയോജക മണ്ഡലത്തിലെ കൊല്ലംകോണം - പുളിയറക്കോണം - വെള്ളെയ്ക്കടവ് റോഡ് നവീകരണത്തിനായി 4 കോടിരൂപയും കൊല്ലംകോണം - കുരുത്തംകോട് റോഡിന് 1.50 കോടി രൂപയും അനുവദിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ തേക്കട - പനവൂർ റോഡ് നവീകരണത്തിനായി 5 കോടി രൂപയും കരകുളം - മുല്ലശ്ശേരി - വെങ്കോട് റോഡിന് 4 കോടി രൂപയും, വാവരമ്പലം - ശ്രീനാരായണപുരം റോഡ് നവീകരണത്തിന് 2.50 കോടി രൂപയും അനുവദിച്ചു.
വാമനപുരം നിയോജകമണ്ഡലത്തിലെ വട്ടപ്പൻക്കാട് - അലുംകുഴി - ഇലവട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും ചുള്ളിമാനൂർ - പനയമുട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു. പാറശ്ശാല നിയോജക മണ്ഡലത്തിലെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചു.
പത്തനംതിട്ട ജില്ല
ആറന്മുള നിയോജകമണ്ഡലത്തിലെ പുത്തൻകാവ് - ഇരവിപേരൂർ റോഡ് നവീകരിക്കുന്നതിനായി 4 കോടി രൂപ അനുവദിച്ചു.
അടൂർ പിഡബ്ല്യുഡി കോംപ്ലക്സിനായി 5 കോടി രൂപ അനുവദിച്ചു.
ആലപ്പുഴ ജില്ല
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കാർത്തികപ്പള്ളി ജംഗ്ഷൻ വികസനവും സൗന്ദര്യവൽക്കരണത്തിനുമായി 2 കോടി രൂപ അനുവദിച്ചു.
ചേർത്തല നിയോജകമണ്ഡലത്തിലെ ചേർത്തല നഗര റോഡുകളുടെ സൗന്ദര്യവൽക്കരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
കോട്ടയംജില്ല
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ കറുത്തേടം - തെല്ലകം - അടിച്ചിറ റോഡ് നവീകരണത്തിനായി 4.50 കോടി രൂപയും കൂടല്ലൂർ റോഡ് നവീകരണത്തിനായി 1.80 കോടി രൂപയും ഏറ്റുമാനൂർ - വെച്ചൂർ റോഡിന് 1.58 കോടി രൂപയും അനുവദിച്ചു. പാല നിയോജകമണ്ഡലത്തിലെ മീനച്ചൽ പുഴയ്ക്ക് കുറുകെ ചിള്ളിച്ചി പാലം നിർമ്മാണത്തിനായി 3.48 കോടി രൂപ അനുവദിച്ചു.
എറണാകുളം ജില്ല
കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടപ്പുറം - കൂനമ്മാവ് റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു. കൊച്ചി നിയോജകമണ്ഡലത്തിലെ പി ടി ജേക്കബ് റോഡ് നവീകരണത്തിനായി 3.50 കോടി രൂപയും പുത്തൻതോട് ഗ്യാപ് റോഡ് നവീകരണത്തിനായി 1.50 കോടി രൂപയും കാട്ടിപ്പറമ്പ് കാലത്തറ റോഡ് നവീകരണത്തിനായി 1.75 കോടി രൂപയും അമരാവതി റോഡ് നവീകരണത്തിനായി 2 കോടി രൂപയും കുമ്പളങ്ങി - കണ്ടക്കടവ് റോഡ് നവീകരണത്തിനായി 1 കോടി രൂപയും അനുവദിച്ചു.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂർ - കൂവപ്പാടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. പറവൂർ നിയോജകമണ്ഡലത്തിലെ ബംഗ്ലാവ്പടി - കേശവത്തുരുത്ത് - വാണിയക്കാട് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും ജില്ലാ കോടതി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പറവൂർ - വാരാപ്പുഴ റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ താമരച്ചാൽ മലയിടംതുരുത്ത് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും മണ്ണൂർ - ഇരപുരം റോഡ് നവീകരണത്തിനായി 5 കോടി രൂപയും അനുവദിച്ചു.
പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ - അഞ്ചൽപ്പെട്ടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ എച്ച്എംടി റോഡിലെ കൊമ്പാറ ജംഗ്ഷൻ വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലെ കുട്ടിസാഹിബ് റോഡ് അഴുക്കുചാൽ നിർമ്മാണത്തിനായി 80 ലക്ഷം രൂപയും ഫോർഷോർ റോഡ് നടപ്പാത നവീകരണത്തിനായി 1 കോടി രൂപയും വടുതല - ചിറ്റൂർ റോഡ് അഴുക്കുചാൽ നിർമ്മാണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചു. അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി - അഴകം റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.
തൃശ്ശൂർ ജില്ല
തൃശ്ശൂർ നിയോജകമണ്ഡലത്തിലെ കുറിയച്ചിറ - അഞ്ചേരി റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
പാലക്കാട് ജില്ല
ചിറ്റൂർ നിയോജകമണ്ഡലത്തിലെ പാലക്കാട് - തത്തമംഗലം - പൊള്ളാച്ചി റോഡിലെ വണ്ടിത്താവളം ടൗണിൽ കലുങ്കുകളും അഴുക്കുചാലും നിർമ്മിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.
മലപ്പുറം ജില്ല
പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ പൂവ്വത്താണി - പള്ളിക്കുന്ന് - കമ്പ്രം - മണ്ണാത്തിക്കടവ് റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. മലപ്പുറം നിയോജകമണ്ഡലത്തിലെ മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ വാലില്ലാപ്പുഴ - എളമരം - ഇരട്ടമുഴി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.
കോഴിക്കോട് ജില്ല
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു. എലത്തൂർ നിയോജകമണ്ഡലത്തിലെ പെരുംപോയിൽ - കണ്ടോത്ത്പാറ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുണ്ടോത്ത് - തെരുവത്ത് കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും എകരൂർ - കാക്കൂർ റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.
നാദാപുരം നിയോജകമണ്ഡലത്തിലെ കല്ലാച്ചി ടൗൺ നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു. കുന്നമംഗലം നിയോജകമണ്ഡലത്തിലെ കോഴിക്കോട് - മാവൂർ റോഡിലെ കുറ്റിക്കാട്ടൂർ ടൗൺ നവീകരണത്തിനായി 1 കോടി രൂപയും ചാത്തമംഗലം - പാലക്കാടി - ഏരിമല റോഡ് നവീകരണത്തിനായി 3 കോടി രൂപയും പരിയങ്ങാട് - ചെട്ടിക്കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.
ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറൂക്ക് മാർക്കറ്റ് ഗവ. എംയുപി സ്കൂൾ പുതിയ കെട്ടിടം പണിയുന്നതിന് 3 കോടി രൂപയും ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയും അനുവദിച്ചു.
വയനാട് ജില്ല
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പുതുശ്ശേരിക്കടവ് - ബാങ്ക് കുന്ന് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.
കണ്ണൂർ ജില്ല
തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ കാവിന്‍മുനമ്പ് - മുള്ളൂൽ - വെള്ളിക്കീൽ - ഏഴാംമൈൽ - തൃഛംബരം - മുയ്യം - ബാവുപ്പറമ്പ - കോൾമൊട്ട റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു.
മട്ടന്നൂർ നിയോജകമണ്ഡലത്തിലെ കുണ്ടേരിപ്പൊയിൽ - കോട്ടയിൽ പാലം നിർമ്മാണത്തിനായി 4.94 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പ നിയോജകമണ്ഡലത്തിലെ പാറാട്ട് - കുന്നോത്തുപറമ്പ - പൊയിലൂർ റോഡിലെ പത്തായക്കല്ല് പാലം പുനർനിർമ്മിക്കുന്നതിനായി 2.17 കോടി രൂപ അനുവദിച്ചു.
ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ശ്രീകണ്ഠാപുരം ടൗൺ നവീകരണവും സൗന്ദര്യവൽക്കരണത്തിനുമായി 5 കോടി രൂപ അനുവദിച്ചു. പേരാവൂർ നിയോജകമണ്ഡലത്തിലെ തെറ്റുവഴി - മണത്തണ റോഡ് നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത
- ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
- മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്പ്രസിനെ അപകടത്തിലാക്കി
- സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍