Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

സർക്കാർ ഓഫീസിൽ പഞ്ചിങ്ങ് ഇന്ന് പുനരാരംഭിക്കും; നടപ്പാക്കുക ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ്

സർക്കാർ ഓഫീസിൽ പഞ്ചിങ്ങ് ഇന്ന് പുനരാരംഭിക്കും;  നടപ്പാക്കുക ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പഞ്ചിങ് ഇന്ന് പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ച ബയോമെട്രിക് പഞ്ചിങിനു പകരം ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ് ആയിരിക്കും നടപ്പാക്കുക.

സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവിടങ്ങളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവും ഇറക്കി. പൊതുഅവധി ഒഴിവാക്കിയാൽ തിങ്കൾ മുതൽ ശനി വരെയായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP