Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മുതൽ ബാങ്കിങ് സമയം വൈകിട്ട് നാലുമണി വരെ; അരമണിക്കൂർ കൂടി ദീർഘിപ്പിച്ചത് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന സമയം ഏകീകരിക്കാനെന്ന് ബാങ്കേഴ്‌സ് സമിതി

നാളെ മുതൽ ബാങ്കിങ് സമയം വൈകിട്ട് നാലുമണി വരെ; അരമണിക്കൂർ കൂടി ദീർഘിപ്പിച്ചത് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന സമയം ഏകീകരിക്കാനെന്ന് ബാങ്കേഴ്‌സ് സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ബാങ്കുകൾ നാല് മണി വരെ പ്രവർത്തിക്കും. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന സമയം അരമണിക്കൂർ കൂട്ടി രാവിലെ 10 മുതൽ വൈകീട്ട് നാലു മണിവരെയായി ദീർഘിപ്പിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.

നിലവിൽ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതൽ 3.30 വരെയാണ്. അര മണിക്കൂർ കൂടി ദീർഘിപ്പിച്ച് പ്രവർത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്. നാളെ മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഉച്ചഭക്ഷണ സമയം രണ്ടുമുതൽ രണ്ടര മണിവരെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP