Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതി ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് സുതാര്യം: പിഎസ് സി; കായിക ക്ഷമതാ പരിശോധനയും കുറ്റമറ്റതെന്ന് കോടതിയിൽ

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതി ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് സുതാര്യം: പിഎസ് സി; കായിക ക്ഷമതാ പരിശോധനയും കുറ്റമറ്റതെന്ന് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കത്തിക്കൊണ്ടുകുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്ത് ഉൾപ്പെട്ട സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹൈക്കോടതിയിൽ അറിയിച്ചു.

കായിക ക്ഷമത പരിശോധനയും സുതാര്യമായിരുന്നു. കായികക്ഷമത പരിശോധയ്ക്ക് ക്യാമറ വയ്ക്കുന്നത് സമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP