Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു; നടപടി കോവിഡ് വ്യാപനത്തെത്തുടർന്ന്; പുതുക്കിയ തീയ്യതി പിന്നീട്

പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു; നടപടി കോവിഡ് വ്യാപനത്തെത്തുടർന്ന്; പുതുക്കിയ തീയ്യതി പിന്നീട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഏപ്രിൽ 16,19,20,21,22 തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകളാണ് പിഎസ്‌സി മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP