Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിന് കോവിഡ്; പൊന്നാനിയിലെ വീട്ടിൽ ചികിത്സയിൽ

പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിന് കോവിഡ്; പൊന്നാനിയിലെ വീട്ടിൽ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ചെയർമാൻ നിർദേശിച്ചു. പൊന്നാനിയിലെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP