Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് സൂചന; അപകടം ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് വരുമ്പോൾ

കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് സൂചന; അപകടം ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എം.സി റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. ഞായറാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചിങ്ങവനത്താണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.  ആർക്കും ഗുരുതര പരുക്ക് ഏറ്റിട്ടില്ലെന്നാണ് വിവരം.

കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് യാത്രക്കാരെ ബസ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിൽസ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP