Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോൽപ്പെട്ടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്; ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം

തോൽപ്പെട്ടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്; ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം


മാനന്തവാടി: തോൽപ്പെട്ടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 7.15 ഓടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവർക്ക് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. പരിക്കേറ്റവരെ ഒ.ആർ.കേളു എംഎ‍ൽഎ സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP