Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഫോൺ ഉപയോഗിക്കരുത് എന്നെ നോക്കിയിരിക്കണം; വീട്ടിൽ ഒപ്പം താമസിക്കണമെങ്കിൽ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയനിയമങ്ങൾ; അല്ലിയുടെ പുതിയ നിർദ്ദേശം പങ്കുവച്ച് സുപ്രിയ

മറുനാടൻ ഡെസ്‌ക്‌

മാതാപിതാക്കൾക്ക് പുതിയ നിയമങ്ങളുമായി രംഗത്തുവന്നിരിക്കയാണ് പൃഥ്വിരാജിന്റെ അഞ്ചുവയസ്സുകാരി മകൾ അലംകൃതയെന്ന അല്ലി. സുപ്രിയയാണ് മകളുടെ പുതിയ കുസൃതി വിശേഷം ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

'വീട്ടിൽ ഒപ്പം താമസിക്കണമെങ്കിൽ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങൾ... ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..' എന്നാണ് കൗതുകപൂർവം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിക്കുന്നത്. 'ഫോൺ നോക്കരുത്.അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.' ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകൾ.

Stories you may Like

 

      View this post on Instagram

Rules for mamma & Daada to live in the house by Ally! #FreshlyServedRules

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP