Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് ഐ.എ.എസുകാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; സ്ഥാനക്കയറ്റം ഒഴിവിനനുസരിച്ച്

നാല് ഐ.എ.എസുകാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; സ്ഥാനക്കയറ്റം ഒഴിവിനനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറി റാങ്കിലുള്ള നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പാനലിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡോ. ഷർമിളാ മേരി ജോസഫ്, ടിങ്കു ബിസ്വാൾ, രബീന്ദ്രകുമാർ അഗർവാൾ, കെ.എസ്. ശ്രീനിവാസ് എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. ഒഴിവുവരുന്ന മുറയ്ക്ക് ഇവർക്കു സ്ഥാനക്കയറ്റം നൽകും. 1997 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP