Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൊവ്വാഴ്ച മുതൽ പൊന്മുടി ടൂറിസം കേന്ദ്രം അടയ്ക്കും; ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

ചൊവ്വാഴ്ച മുതൽ പൊന്മുടി ടൂറിസം കേന്ദ്രം അടയ്ക്കും; ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ പൊന്മുടി ടൂറിസം കേന്ദ്രം അടയ്ക്കും. ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായി തിരികെ നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു. ബുക്ക് ചെയ്തവർക്ക് നാളെ കൂടി പ്രവേശനം അനുവദിക്കും.

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ളത്. ഇന്നലെ നാലായിരത്തലധികം പേർക്കാണ് വൈറസ് ബാധ. ചികിത്സയിലുള്ളവരുടെ എണ്ണം 21000ലധികമാണ്. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യയാത്രകൾ മാത്രമെ നടത്താവൂ എന്നും ജില്ലാ ഭരണകൂടം നിർദേശത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP