Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പൊലീസുകാരന് അഞ്ചു വർഷം കഠിനതടവ്; പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയൻ 85000 രൂപ പിഴയും അടയ്ക്കണമെന്ന് പോക്‌സോ കോടതി

മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പൊലീസുകാരന് അഞ്ചു വർഷം കഠിനതടവ്; പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയൻ 85000 രൂപ പിഴയും അടയ്ക്കണമെന്ന് പോക്‌സോ കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരന് അഞ്ചുവർഷം കഠിനതടവ്. പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെയാണ് അഞ്ചു വർഷം കഠിന് തടവിനാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. 85000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

തിരുവനന്തപുരം എസ്എപി ഫാമിലി ക്വാട്ടേഴ്‌സിൽ താമസിക്കുന്ന കുട്ടികൾക്കായുള്ള സ്‌കൂൾ വണ്ടിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വണ്ടിയിൽ യാത്രചെയ്തിരുന്ന ഒരു കുട്ടിയാണ് പീഡനത്തിനിരയായത്. 2018 മാർച്ചിലാണ് സംഭവം. 22 മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP