Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബേപ്പൂർ സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡ്; മറ്റുപൊലീസുകാർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം

ബേപ്പൂർ സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡ്; മറ്റുപൊലീസുകാർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേപ്പൂർ സ്റ്റേഷനിലെ മറ്റുള്ളവരോട് നിരീക്ഷണത്തിൽ പോവാൻ നിർദ്ദേശം. ചേവായൂർ സ്വദേശിയായ പൊലീസുകാരൻ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് അവധിയിലായിരുന്നു. തുടർന്ന് സ്വകാര്യ ലാബിൽ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.

നിലിവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്. നാളെ ഫയർഫോഴ്‌സ് എത്തി സ്റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം പകരം സംവിധാനത്തിൽ സ്റ്റേഷൻ പ്രവർത്തനം സാധാരണപോലെ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP