Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ചു; മരണമടഞ്ഞത് കാവാലം സ്വദേശി ഹരീഷ് കുമാർ

കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ചു; മരണമടഞ്ഞത് കാവാലം സ്വദേശി ഹരീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ (29) ആണ് മരിച്ചത്.കോവിഡ് രോഗബാധിതനായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് ( ചൊവ്വാഴ്ച) 12 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതോടെ ആകെ മരണം 466 ആയി ഉയർന്നതായും സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP