Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം; വാഹനങ്ങളെ ത്രിവേണി പാലം കടക്കാൻ അനുവദിക്കാതെ പൊലീസ്; നടപടി ഡിജിപിയുടെ നിർദ്ദേശ പ്രകാരമെന്ന് ഉദ്യോഗസ്ഥർ

ശബരിമലയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം; വാഹനങ്ങളെ ത്രിവേണി പാലം കടക്കാൻ അനുവദിക്കാതെ പൊലീസ്; നടപടി ഡിജിപിയുടെ നിർദ്ദേശ പ്രകാരമെന്ന് ഉദ്യോഗസ്ഥർ

പമ്പ: ശബരിമലയിൽ വീണ്ടും മാധ്യമങ്ങൾക്ക് പൊലീസിന്റെ കർശന നിയന്ത്രണം. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ത്രിവേണി പാലം കടക്കാൻ അനുവദിക്കുന്നില്ലെന്ന് വിവരം. നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കെയാണ് പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടൽ

ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. നാളെ വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താൻ പൊലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും.

തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങൾ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP