Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പൊലീസിന് നാണക്കേട്; കരുനാഗപ്പള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ശക്തികുളങ്ങര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സലീമിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വർക്കല സ്വദേശിയായ ഫൈസലാണ് പരാതിക്കാരൻ. ഗ്രേഡ് എസ്‌ഐയുടെ കൈവശം 25,000 രൂപയും കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP