Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു; ചെറുപുഴയിൽ യുവാവിനെതിരെ പോക്‌സോ കേസ്

ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു; ചെറുപുഴയിൽ യുവാവിനെതിരെ പോക്‌സോ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ചെറുപുഴ:പതിനഞ്ചു വയസുകാരിക്ക് ഇൻസ്റ്റാഗ്രാം വഴി അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത യുവാവിനെതിരേ പോക്സോ കേസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാനെത്തിയ പെൺകുട്ടിക്കാണ് ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിലെ ചാക്കോച്ചൻ എന്ന യുവാവ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.

തുടർന്ന് പെൺകുട്ടി മാവൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP