Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പതിനാറുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് ജാമ്യമില്ല; കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് നാലംഗസംഘം ബലപ്രയോഗത്തിലൂടെ

പതിനാറുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് ജാമ്യമില്ല; കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് നാലംഗസംഘം ബലപ്രയോഗത്തിലൂടെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ചേറൂരിൽ 16കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യംതള്ളി കോടതി. നാലംഗം സംഘം ബലം പ്രയോഗിച്ച് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ സെപ്റ്റംബർ 23ന് വേങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2019 ഡിസംബറിൽ നടന്ന സമാന സംഭവത്തിലും ഇയാൾ പ്രതിയാണ് റിമാൻഡിൽ കഴിയുന്ന തിരൂരങ്ങാടി കണ്ണമംഗലം ചേറൂർ മുളയത്തിൽ നിസ്താർ എന്ന നിസാർ (42). പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. പോക്സോ കോടതി ജഡ്ജി ടി പി സുരേഷ് ബാബുവാണ് തള്ളിയത്. 2020 മാർച്ചിലാണ് കേസിന്നാസ്പദമായ സംഭവം.

കുട്ടിയെ നാലംഗ സംഘം ബലം പ്രയോഗിച്ച് പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ സെപ്റ്റംബർ 23ന് വേങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബറിൽ നടന്ന സമാന സംഭവത്തിലും ഇയാൾ പ്രതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP