Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മതേതര കക്ഷികൾ കരുതലോടെ നിന്നാൽ ബിജെപിയെ നേരിടാനാവും; മതേതര കക്ഷികൾ യോജിക്കാനുള്ള സാഹചര്യമാണിത്'; മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

'മതേതര കക്ഷികൾ കരുതലോടെ നിന്നാൽ ബിജെപിയെ നേരിടാനാവും; മതേതര കക്ഷികൾ യോജിക്കാനുള്ള സാഹചര്യമാണിത്'; മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞാലികുട്ടി രംഗത്ത്. മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മതേതര കക്ഷികൾ കരുതലോടെ നിന്നാൽ ബിജെപിയെ നേരിടാനാവും. ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പറഞ്ഞു. മതേതര കക്ഷികൾ യോജിക്കാനുള്ള സാഹചര്യമാണിത്.

ജനങ്ങൾ വലിയ തോതിൽ അസ്വസ്ഥരാണ്. കോൺഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് പ്രായോഗികമായ കാര്യമല്ല. അതിനാൽ ഇടതുപക്ഷം നിലപാടിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ത്രിപുര കേരളത്തിലും ആവർത്തിച്ചാലേ പഠിക്കൂവെന്നാണെങ്കിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP