Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫും ബിജെപിയും ചേർന്ന് സർക്കാരിന് എതിരെ കള്ളക്കഥകൾ മെനയുന്നു; ഈ പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

യുഡിഎഫും ബിജെപിയും ചേർന്ന് സർക്കാരിന് എതിരെ കള്ളക്കഥകൾ മെനയുന്നു; ഈ പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജജെപിയും ചേർന്ന് സർക്കാരിന് എതിരെ കള്ളക്കഥകൾ മെനയുകയാണ്. ഈ രീതിയിലുള്ള പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല എന്ന് പിണറായി വിജയൻ പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ഇല്ലാക്കഥകളുടെ പൊയ്ക്കാലിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാർ വൈസ്രോയിയെ കണ്ട് ഞങ്ങൾ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇന്നവർ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP