Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായി; ചരക്ക് സേവന നികുതി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായി; ചരക്ക് സേവന നികുതി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജി.എസ്.ടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.

ഇതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്ബത്തിക അരാജകത്വം നിലനിൽക്കുകയാണെന്നും ജി.എസ്.ടി നടപ്പിലാക്കിയതോടെ സാമ്ബത്തിക നിരക്ക് താഴോട്ടായെന്നും പിണറായി പറഞ്ഞു. തൊഴിലാളികൾക്ക് വേണ്ടതൊന്നും ധനമന്ത്രി അരുൺ ജയറ്റ്‌ലി അവതരിപ്പിച്ചില്ലെന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP