Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി പിണറായി നാളെ അമേരിക്കയിലേക്ക്; യാത്ര നിപ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികളെ അംഗീകരിച്ച് നൽകുന്ന സ്വീകരണത്തിന്; ഫൊക്കാന സമ്മേളനത്തിലും പങ്കെടുത്ത് മടക്കം 18ന്

മുഖ്യമന്ത്രി പിണറായി നാളെ അമേരിക്കയിലേക്ക്; യാത്ര നിപ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികളെ അംഗീകരിച്ച് നൽകുന്ന സ്വീകരണത്തിന്; ഫൊക്കാന സമ്മേളനത്തിലും പങ്കെടുത്ത് മടക്കം 18ന്

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളം സ്വീകരിച്ച മാതൃകയ്ക്കുള്ള അഭിനന്ദനം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക്. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാൾടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് വെള്ളിയാഴ്ച സ്വീകരണം നൽകുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും ചടങ്ങിൽ പങ്കെടുക്കും.

ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷൻ) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുള്ള പരിപാടികളിൽ പങ്കെടുത്തശേഷം 18ന് മുഖ്യമന്ത്രി തിരിച്ചെത്തും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP