Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലപാട് തിരുത്തി പമ്പ് ഉടമകൾ; സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തു​റ​ന്ന് പ്രവർത്തിക്കും

നിലപാട് തിരുത്തി പമ്പ് ഉടമകൾ; സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തു​റ​ന്ന് പ്രവർത്തിക്കും

മറുനാടൻ ഡെസ്‌ക്‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​രു​വോ​ണ ദി​ന​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ തു​റ​ന്ന് പ്രവർത്തിക്കും. തി​രു​വോ​ണ ദി​വ​സം പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന്‌ ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​ണ് പ​മ്പു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP