Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പെരുനാട്ടിൽ ഇരുപതോളം കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സിപിഐയിൽ

പെരുനാട്ടിൽ ഇരുപതോളം കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സിപിഐയിൽ

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: പെരുനാട് ളാഹയിൽ നിരവധി വർഷങ്ങളായി കോൺഗ്രസിലും പോഷക സംഘടനകളിലും പ്രവർത്തിച്ചു വന്നിരുന്ന ഇരുപതോളം പേർ കുടുംബ സമേതം സിപിഐയിൽ ചേർന്നു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് എസ് സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി സജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, പുഷ്‌കരൻ, ടി ടി ജോയ്, കെ പ്രദീപ്, വി എസ് മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP