Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശ്ശൂരിൽ പുലികളി വേണ്ടെന്ന് ടിവി അനുപമ; അനുമതി നിഷേധിച്ചത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ

തൃശ്ശൂരിൽ പുലികളി വേണ്ടെന്ന് ടിവി അനുപമ; അനുമതി നിഷേധിച്ചത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ

തൃശൂർ: ചൊവ്വാഴ്ച തൃശൂരിൽ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടർ അനുമതി നിഷേധിച്ചു.ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടർ ടി.വി.അനുപമ അറിയിച്ചു.പുലികളി ചടങ്ങായി മാത്രം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP