Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

പ്രഭാത ഭക്ഷണ സമയത്ത് അക്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊല കേസ് പ്രതിക്ക് അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്ക്

പ്രഭാത ഭക്ഷണ സമയത്ത് അക്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊല കേസ് പ്രതിക്ക് അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കു നേരെ ജയിൽ അക്രമം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകൽ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെ.എം സുരേഷി(49)നാണ് അടിയേറ്റത്.

വ്യാഴാഴ്‌ച്ച രാവിലെ എട്ടു മണിയോടെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് അക്രമം നടന്നത്. ഗുണ്ടാ കേസിൽ പ്രതിയായ എറണാകുളം സ്വദേശി അസിസാണ് അക്രമം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP