Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മദ്രസാധ്യാപകൻ; അറസ്റ്റിലായത് കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീൻ

മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മദ്രസാധ്യാപകൻ; അറസ്റ്റിലായത് കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീൻ

സ്വന്തം ലേഖകൻ

കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ.

കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീനെ(62) യാണ് മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്. ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ് പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP