Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പത്തനാപുരം സ്വദേശിനി; ഇടിച്ചിട്ട കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പത്തനാപുരം സ്വദേശിനി; ഇടിച്ചിട്ട കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം: കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP