Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ടയിൽ കോവിഡ് ക്ലസ്റ്ററുകൾ കൂടുന്നു; ഇന്ന് 167 പേർക്ക് രോഗം; 144 പേർ സമ്പർക്കത്തിലൂടെ രോഗം; 49 പേർ രോഗമുക്തർ; രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽനിന്നു വന്നവരും 14 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരും

പത്തനംതിട്ടയിൽ കോവിഡ് ക്ലസ്റ്ററുകൾ കൂടുന്നു; ഇന്ന് 167 പേർക്ക് രോഗം; 144 പേർ സമ്പർക്കത്തിലൂടെ രോഗം; 49 പേർ രോഗമുക്തർ; രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽനിന്നു വന്നവരും 14 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരും

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച 167 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 49 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽനിന്നു വന്നവരും 14 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 144 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയിൽ ഇതുവരെ ആകെ 3048 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1802 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ 14 പേർ മരിച്ചു. കൂടാതെ കോവിഡ് ബാധിതനായ 2 പേർ കാൻസർ മൂലമുള്ള സങ്കീർണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 2118 ആണ്. പത്തനംതിട്ട ജില്ലക്കാരായ 914 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 885 പേർ ജില്ലയിലും 29 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 10730 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1327 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1777 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നു തിരിച്ചെത്തിയ 84 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 78 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 13834 പേർ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്ന് വന്നവർ

1) മസ്‌ക്കറ്റിൽ നിന്നും എത്തിയ വരയന്നൂർ സ്വദേശിനി (64).
2) കുവൈറ്റിൽ നിന്നും എത്തിയ പാറക്കര സ്വദേശിനി (49).
3) കുവൈറ്റിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (25).
4) കുവൈറ്റിൽ നിന്നും എത്തിയ വള്ളംകുളം സ്വദേശി (43).
5) അബുദാബിയിൽ നിന്നും എത്തിയ ആറ·ുള സ്വദേശി (30)
6) അബുദാബിയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി (27)
7) സൗദിയിൽ നിന്നും എത്തിയ വടശേരിക്കര സ്വദേശി (46).
8) ഖത്തറിൽ നിന്നും എത്തിയ ചാത്തൻതറ സ്വദേശി (36).
9) സൗദിയിൽ നിന്നും എത്തിയ വലിയകാവ് സ്വദേശിനി (39).

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

10) ഹൈദരാബാദിൽ നിന്നും എത്തിയ കടന്പനാട്, മാഞ്ഞലി സ്വദേശിനി (50).
11) തെലുങ്കായിൽ നിന്നും എത്തിയ മല്ലപ്പള്ളി, പരിയാരം സ്വദേശിനി (30).
12) ഡൽഹിയിൽ നിന്നും എത്തിയ വെണ്ണികുളം സ്വദേശിനി (45).
13) ഹരിയാനയിൽ നിന്നും എത്തിയ വള്ളംകുളം സ്വദേശിനി (34).
14) മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെന്നീർക്കര സ്വദേശി (25).
15) തമിഴ്‌നാട്ടിൽ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കൽ സ്വദേശി (24).
16) അരുണാചൽപ്രദേശിൽ നിന്നും എത്തിയ വടക്കടത്തുകാവ് സ്വദേശി (30).
17) കർണ്ണാടകയിൽ നിന്നും എത്തിയ കടന്പനാട് സ്വദേശി (29).
18) ഹൈദരാബാദിൽ നിന്നും എത്തിയ തുവയൂർ സ്വദേശി (4).
19) ജമ്മുവിൽ നിന്നും എത്തിയ പള്ളിക്കൽ സ്വദേശി (29).
20) രാജസ്ഥാനിൽ നിന്നും എത്തിയ പഴകുളം സ്വദേശിനി (31).
21) അരുണാചൽപ്രദേശിൽ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശിനി (43).
22) അരുണാചൽപ്രദേശിൽ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശിനി (14).
23) പഞ്ചാബിൽ നിന്നും എത്തിയ കരികുളം സ്വദേശിനി (22).

സന്പർക്കം മുഖേന രോഗം ബാധിച്ചവർ

24) തുവയൂർ സൗത്ത് സ്വദേശിനി (46). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
25) മേലുക്കര സ്വദേശി (61). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
26) തുവയൂർ സ്വദേശിനി (65). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
27) തുവയൂർ സ്വദേശി (38). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
28) പെരിങ്ങനാട് സ്വദേശി (42). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
29) കണ്ണംകോട് സ്വദേശിനി (50). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
30) ചെറുകോൽ, കാട്ടൂർപേട്ട സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
31) ചെറുകോൽ, കാട്ടൂർപേട്ട സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
32) കടമ്മനിട്ട സ്വദേശിനി (31). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
33) പ്രമാടം സ്വദേശി (4). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
34) കൊക്കാത്തോട് സ്വദേശിനി (54). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
35) കൊക്കാത്തോട് സ്വദേശി (60). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
36) ഉളനാട് സ്വദേശിനി (6). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
37) കൈപ്പുഴ നോർത്ത് സ്വദേശിനി (47). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
38) തോന്നല്ലൂർ സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
39) തോന്നല്ലൂർ സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
40) ഇടമാലി സ്വദേശിനി (56). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
41) തോന്നല്ലൂർ സ്വദേശി (35). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
42) കടയ്ക്കാട് സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
43) പന്തളം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
44) കടയ്ക്കാട് സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
45) തോന്നല്ലൂർ സ്വദേശി (61). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
46) കുളനട സ്വദേശിനി (40). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
47) തോന്നല്ലൂർ സ്വദേശി (15). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
48) പന്തളംതെക്കേക്കര സ്വദേശി (56). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
49) ഉളനാട് സ്വദേശിനി (45). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
50) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
51) ഉളനാട് സ്വദേശി (16). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
52) കടയ്ക്കാട് സ്വദേശി (35). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
53) ഉളനാട് സ്വദേശിനി (23). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
54) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
55) കടയ്ക്കാട് സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
56) കുരന്പാല സ്വദേശി (11). തിരുവനന്തപുരത്ത് ഐ.ടി.കന്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. സഹപ്രവർത്തകനിൽ നിന്നും രോഗബാധിതനായി.
57) കടയ്ക്കാട് സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
58) കൈപ്പുഴ സ്വദേശി (30). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
59) കടയ്ക്കാട് സ്വദേശിനി (30). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
60) കുളനട സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
61) പന്തളം സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
62) പറന്തൽ സ്വദേശി (12). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
63) പന്തളം സ്വദേശി (65). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
64) കടയ്ക്കാട് സ്വദേശിനി (62). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
65) നിരത്തുപ്പാറ സ്വദേശി (58). ഡയാലിസിസിനുവേണ്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
66) പന്തളം സ്വദേശി (59). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
67) കാരയ്ക്കാട് സ്വദേശിനി (7). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
68) വള്ളംകുളം സ്വദേശി (27). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
69) കടയ്ക്കാട് സ്വദേശിനി (51). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
70) തിരുവല്ല സ്വദേശി (18). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
71) കടയ്ക്കാട് സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
72) തിരുവല്ല സ്വദേശി (14). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
73) മുറിപ്പാറ സ്വദേശി (46). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
74) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
75) കോട്ടാങ്ങൽ സ്വദേശി (23). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
76) ഓതറ വെസ്റ്റ് സ്വദേശി (36). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
77) പന്തളം സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
78) ഓതറ വെസ്റ്റ് സ്വദേശിനി (32). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
79) ഓതറ വെസ്റ്റ് സ്വദേശിനി (56). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
80) ഓതറ വെസ്റ്റ് സ്വദേശിനി (45). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
81) ഊന്നുകൽ സ്വദേശിനി (47). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
82) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
83) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
84) കടയ്ക്കാട് സ്വദേശി (48). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
85) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
86) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
87) മേലൂട് സ്വദേശിനി (6). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
88) മേലൂട് സ്വദേശിനി (29). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
89) മുടിയൂർകോണം സ്വദേശിനി (28). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
90) വടശേരിക്കര സ്വദേശി (44). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
91) തുന്പമൺ, മുട്ടം സ്വദേശി (62). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
92) കുന്പനാട് സ്വദേശിനി (20). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
93) ഇടത്തിട്ട സ്വദേശി (31). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
94) പൂവൻപാറ സ്വദേശി (53). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
95) കടയ്ക്കാട് സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
96) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
97) തോന്നല്ലൂർ സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
98) തെക്കേമല സ്വദേശി (30). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
99) കോട്ട സ്വദേശിനി (24). പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരിയാണ്. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
100) നാരങ്ങാനം സ്വദേശിനി (40). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
101) തിരുവല്ല, മഞ്ഞാടി സ്വദേശി (40). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
102) കുറ്റപ്പുഴ സ്വദേശി (28). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
103) വടശേരിക്കര സ്വദേശിനി (80). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
104) കോന്നി സ്വദേശിനി (43). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
105) തുവയൂർ സൗത്ത് സ്വദേശിനി (29). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
106) പള്ളിക്കൽ സ്വദേശി (56). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
107) കൊടുമൺ സ്വദേശി (46). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
108) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
109) കുറ്റൂർ സ്വദേശിനി (45). കുറ്റൂരിലെ ആരോഗ്യപ്രവർത്തകയാണ്. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
110) കടയ്ക്കാട് സ്വദേശി (16). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
111) പഴകുളം സ്വദേശി (28). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
112) പള്ളിക്കൽ സ്വദേശിനി (43). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
113) കടയ്ക്കാട് സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
114) കടയ്ക്കാട് സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
115) തുവയൂർ സ്വദേശി (5). കടന്പനാട്് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
116) കടന്പനാട് സ്വദേശി (2). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
117) കടയ്ക്കാട് സ്വദേശിനി (23). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
118) കടന്പനാട് സ്വദേശിനി (4). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
119) കടന്പനാട് സ്വദേശിനി (26). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
120) കടന്പനാട് സ്വദേശി (35). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
121) തുവയൂർ സ്വദേശി (38). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
122) തുവയൂർ സ്വദേശിനി (50). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
123) തുവയൂർ സ്വദേശിനി (35). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
124) വടക്കടത്തുകാവ് സ്വദേശിനി (62). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
125) അടൂർ സ്വദേശിനി (67). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
126) അടൂർ സ്വദേശി (38). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
127) പഴകുളം സ്വദേശിനി (53). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
128) പള്ളിക്കൽ സ്വദേശിനി (40). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
129) കുഴിക്കാല സ്വദേശിനി (30). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
130) കൈതക്കുന്ന് സ്വദേശിനി (75). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
131) തുവയൂർ സ്വദേശിനി (29). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
132) വള്ളംകുളം സ്വദേശി (18). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
133) പുഷ്പഗിരി മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തക (50).
134) പന്തളം സ്വദേശി (41). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
135) കുരന്പാല സ്വദേശിനി (43). ആരോഗ്യപ്രവർത്തകയാണ്. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
136) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
137) പന്തളം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
138) കടയ്ക്കാട് സ്വദേശിനി (31). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
139) കടയ്ക്കാട് സ്വദേശി (53). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
140) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
141) പന്തളം സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
142) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
143) മെഴുവേലി സ്വദേശി (51). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
144) പറക്കോട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
145) പറക്കോട് സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
146) കൈപ്പട്ടൂർ സ്വദേശി (29). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
147) കണ്ണംകോട് സ്വദേശിനി (18). കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
148) കണ്ണംകോട് സ്വദേശി (34). കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനയി.
149) കണ്ണംകോട് സ്വദേശിനി (10). കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
150) കണ്ണംകോട് സ്വദേശി (29). കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
151) കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
152) കടയ്ക്കാട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
153) കടയ്ക്കാട് സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
154) കടയ്ക്കാട് സ്വദേശി (70). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
155) പന്തളം സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
156) കടയ്ക്കാട് സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
157) തോന്നല്ലൂർ സ്വദേശി (1). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
158) വള്ളിക്കോട് സ്വദേശിനി (30). ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ്. സഹപ്രവർത്തകയിൽ നിന്നും രോഗം സ്ഥിരീകരിച്ചു
159) വല്ലന സ്വദേശിനി (50). ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകയാണ്. മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.
160) പുറമറ്റം സ്വദേശി (53). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
161) കടയ്ക്കാട് സ്വദേശി (49). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
162) കുടശ്ശനാട്‌സ്വദേശി (44). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉള്ളതാണ്.
163) നൂറനാട് സ്വദേശി (42). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
164) ചെറിയനാട് സ്വദേശി (60). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
165) കൊടുമൺ സ്വദേശി (34). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
166) കടന്പനാട് സ്വദേശി (40). കടന്പനാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
167) ചെങ്ങന്നൂർ സ്വദേശി (46). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇതുവരെ ആകെ 3048 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1802 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ 14 പേർ മരിച്ചു. കൂടാതെ കോവിഡ് ബാധിതനായ 2 പേർ കാൻസർ മൂലമുള്ള സങ്കീർണതകൾ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 2118 ആണ്. പത്തനംതിട്ട ജില്ലക്കാരായ 914 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 885 പേർ ജില്ലയിലും 29 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 10730 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1327 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1777 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നു തിരിച്ചെത്തിയ 84 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 78 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 13834 പേർ നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP