Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാളയം ഇമാം ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണു; ചികിൽസ തേടിയ വി.പി.ഷുഹൈബ് മൗലവിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് പള്ളി അധികൃതർ

പാളയം ഇമാം ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണു; ചികിൽസ തേടിയ വി.പി.ഷുഹൈബ് മൗലവിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് പള്ളി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇമാമിന്റെ നിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. ജുമുഅ നമസ്‌കാരത്തിനിടെയാണ് ഇമാമിന് തലചുറ്റലുണ്ടായത്.

പാളയം പള്ളിക്ക് സമീപത്തുള്ള ജൂബിലി മിഷൻ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. രക്തസമ്മർദ്ദനിലയിലെ വ്യതിയാനം കൊണ്ടാണ് തലചുറ്റൽ വന്നതെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP