Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജാമ്യത്തിന് രേഖകൾ ഹാജരാക്കാൻ പൊലീസുകാരൻ വാങ്ങിയത് അയ്യായിരം രൂപ; പരാതിയെ തുടർന്ന് വിജിലൻസിന്റെ പിടിയിലായത് സീനിയർ സിവിൽ ഓഫിസർ സക്കീർ ഹുസൈൻ

ജാമ്യത്തിന് രേഖകൾ ഹാജരാക്കാൻ പൊലീസുകാരൻ വാങ്ങിയത് അയ്യായിരം രൂപ; പരാതിയെ തുടർന്ന് വിജിലൻസിന്റെ പിടിയിലായത് സീനിയർ സിവിൽ ഓഫിസർ സക്കീർ ഹുസൈൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്:പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ. കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ സക്കീർ ഹുസൈനാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റിമാൻഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ രേഖകൾ ഹാജരാക്കാൻ ബന്ധുവിന് നിന്ന് പണം വാങ്ങിയെന്നാണ് പരാതിയെത്തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP