Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലയിൽ കാശ്മീർ അലയടിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ; രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാർട്ടി പ്രതിനിധിക്കെതിരെ വിധിയെഴുത്ത് ഉണ്ടാവും; എൻ.ഡി.എ. സ്ഥാനാർത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും ശ്രീധരൻ പിള്ള

പാലയിൽ കാശ്മീർ അലയടിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ; രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാർട്ടി പ്രതിനിധിക്കെതിരെ വിധിയെഴുത്ത് ഉണ്ടാവും; എൻ.ഡി.എ. സ്ഥാനാർത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും ശ്രീധരൻ പിള്ള

മറുനാടൻ ഡെസ്‌ക്‌

പാല; പാല ഉപതിരഞ്ഞെടുപ്പിൽ കാശ്മീർ വിഷയം നിർണായക സ്വാധീനമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.കശ്മീർ വിഷയത്തിൽ രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് എടുത്ത പാർട്ടിയുടെ പ്രതിനിധിക്കെതിരെ പാലായിൽ വിധിയെഴുത്ത് ഉണ്ടാവും. എൻ.ഡി.എ. സ്ഥാനാർത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കും.

എൻഡിഎയുടെ മികച്ച സ്ഥാനാർത്ഥിയാണ് ഹരി. 8000 വോട്ടിൽ നിന്നും 20000 ലേറെ വോട്ടുകളിലേക്ക് ഉയർത്തിയ സ്ഥാനാർത്ഥിയാണ് ഹരി.50 പേർക്ക് ഒരുമിച്ചിരുന്ന ജോലി ചെയ്യാൻ സാധിക്കുന്ന ഒരു സ്ഥാപനം പാലായിലില്ല. വികസന രംഗത്തെ ഏറെ പിന്നിലാണ് പാലാ. കശ്മീർ അടക്കമുള്ള ദേശീയ വിഷയങ്ങൾ ഇവിടെ ചർച്ചയാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP