Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോവിഡ് രോഗിയുമായി സമ്പർക്കം: പി.ജെ.ജോസഫ് സ്വയം നിരീക്ഷണത്തിൽ; സമീപ ദിവസങ്ങളിലെ പരിപാടികൾ മാറ്റി

കോവിഡ് രോഗിയുമായി സമ്പർക്കം: പി.ജെ.ജോസഫ് സ്വയം നിരീക്ഷണത്തിൽ; സമീപ ദിവസങ്ങളിലെ പരിപാടികൾ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ എത്തിയതിനെ തുടർന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎൽഎ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിങ്കുന്നത്ത് പി.ജെ ജോസഫ് പങ്കെടുത്ത പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് ഇരുവരും ഒന്നിച്ച് പരിപാടിയിൽ പങ്കെടുത്തത്. നിരീക്ഷണത്തിലായതിനാൽ സമീപ ദിവസങ്ങളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP