Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം 31 മുതൽ; കിറ്റ് വിതരണം ചെയ്യുക പതിനഞ്ചിനം ഉൽപ്പന്നങ്ങൾ സഹിതം

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം 31 മുതൽ; കിറ്റ് വിതരണം ചെയ്യുക പതിനഞ്ചിനം ഉൽപ്പന്നങ്ങൾ സഹിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും.

എഎവൈ (മഞ്ഞ) വിഭാഗത്തിന് 31, ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതിയിലും പിഎഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ഓഗസ്റ്റ് നാലുമുതൽ ഏഴുവരെയും എൻപിഎസ് (നീല) വിഭാഗത്തിന് ഓഗസ്റ്റ് ഒമ്പതുമുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ഓഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.

സ്പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 28ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP