Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ വർഷം സ്‌കൂളുകളിൽ പരീക്ഷ ഓണം കഴിഞ്ഞ്; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിപ്പ ബാധയിൽ വടക്കൻ ജില്ലയിൽ സ്‌കൂളുകൾ തുറക്കാൻ വൈകിയതിനാൽ; ഓണ സദ്യ കഴിഞ്ഞ് പരീക്ഷയെഴുതിയാൽ മതിയെന്ന സന്തോഷത്തിൽ വിദ്യാർത്ഥികൾ

ഈ വർഷം സ്‌കൂളുകളിൽ പരീക്ഷ ഓണം കഴിഞ്ഞ്; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിപ്പ ബാധയിൽ വടക്കൻ ജില്ലയിൽ സ്‌കൂളുകൾ തുറക്കാൻ വൈകിയതിനാൽ; ഓണ സദ്യ കഴിഞ്ഞ് പരീക്ഷയെഴുതിയാൽ മതിയെന്ന സന്തോഷത്തിൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിപ്പാ ബാധ മൂലം കോഴിക്കോട് മലപ്പുറം ജില്ലകളിലെ അധ്യയന ദിവസങ്ങൾ നഷ്ടമായതിനെ തുടർന്നാണ് തീരുമാനം.അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്. ഓഗസ്റ്റ് 21 മുതൽ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP