Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാട്ടാനക്കൂട്ടം പരമാർശം: പദവിക്ക് ചേരാത്തത് പറയുന്ന മന്ത്രിമാരെ മുഖ്യമന്ത്രി വിലക്കണമെന്ന് ഉമ്മൻ ചാണ്ടി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാട്ടാനക്കൂട്ടം പരമാർശം: പദവിക്ക് ചേരാത്തത് പറയുന്ന മന്ത്രിമാരെ മുഖ്യമന്ത്രി വിലക്കണമെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രതിപക്ഷ അദ്ധ്യാപക സംഘടനയ്‌ക്കെതിരായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാട്ടാനക്കൂട്ടം പരാമർശത്തിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

പദവിക്ക് ചേരാത്ത പരാമർശം നടത്തുന്ന മന്ത്രിമാരെ മുഖ്യമന്ത്രി വിലക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.ശമ്പളം കുറവു ചെയ്യാനുള്ള ഉത്തരവു കത്തിച്ച അദ്ധ്യാപകരെ 'ആർത്തിപ്പണ്ടാരങ്ങളെ'ന്നും 'കാട്ടാനക്കൂട്ട'മെന്നും വിളിച്ചാണ് കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധിക്ഷേപിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP