Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് നൂറ് വയസ്സുകാരി വെന്തു മരിച്ചു; മരിച്ചത് വണ്ടന്മേട് ശിവൻ കോളനിയിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി; ദാരുണ സംഭവം വൈകിട്ടോടെ

മറുനാടൻ ഡെസ്‌ക്‌

കട്ടപ്പന : മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് വീടിന് തീ പിടിച്ച് നൂറ് വയസ്സുകാരി വെന്തു മരിച്ചു.വണ്ടന്മേട് ശിവൻ കോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംഭവ സമയം സരസ്വതിയൊഴികെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാരിൽ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP