Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബർ തടി വീണ് വയോധികൻ മരിച്ചു; മരിച്ചത് പൊൻകുന്നം ഇളങ്ങുളം സ്വദേശി ശിവശങ്കരപ്പണിക്കർ 

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: റബർ തടി വീണ് വയോധികൻ മരിച്ചു. പൊൻകുന്നം ഇളങ്ങുളം സ്വദേശി ശിവശങ്കരപ്പണിക്കർ (69)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 11.15നായിരുന്നു അപകടം. പറമ്പിൽ തൊഴിലാളികൾ റബർ തടി വെട്ടുന്നതിനിടയിൽ ഇദേഹത്തിന്റെ ദേഹത്തേക്കു തടി വീഴുകയായിരുന്നു.ഇളങ്ങുളം സെന്റ് മേരീസ് സ്‌കൂളിലെ ഡ്രൈവറായിരുന്നു. പൊൻകുന്നം പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP